20 വർഷം തരിശ്ശായി കിടന്ന പാടത്തു പവിഴം വിളയിച്ചു വനിതകൾ.

കോതമംഗലം : മാമാലക്കണ്ടം എളംബ്ലശ്ശേരിയിൽ 20 വർഷമായി തരിശ്ശായി കിടന്ന ഭൂമിയിൽ പവിഴം നെൽകൃഷി വനിത കൂട്ടായ്‌മ വിത്ത് ഇറക്കി നൂറ് മേനി വളവ് കൊയ്തു . കൊയ്തുത്സവം കുട്ടമ്പുഴ പഞ്ചായത്ത് പഞ്ചയത്ത് പ്രിസിഡന്റ് വിജയമ്മ ഗോപി നിർവ്വഹിച്ചു. നെൽകൃഷി പദ്ധതി പുർണ വിജയത്തിൽ എത്തിച്ച കുട്ടമ്പുഴ കൃഷി ഓഫിസർ ഷൈല സി.എം , കൃഷി അസ്സിസ്റ്റന്റുമാർ, പൊതുപ്രവർത്തകർ, നാട്ടുകാർ എല്ലാവരും കൂടി ആഘോഷമാക്കുകയായിരുന്നു പുതിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...