മെഗാ ക്വിസ് മത്സരവും, അനുസ്‌മരണ സമ്മേളനവും നടത്തുന്നു.

കോതമംഗലം: മാതിരപ്പിള്ളി റിവർ റോഡ് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള Prof. പോൾസൺ ജോൺ മെമ്മോറിയൽ മെഗാ ക്വിസ് മത്സരം 13/01/2019 ഞായറാഴ്ച കളരിക്കൽ ഗോപിനാഥിന്റെ ഭവന ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.

8 മുതൽ 12 വരെ ക്ലാസുകളിലുള്ള കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക : 9447768977, 9446219283.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...