ലിംഗ ബോധം, ലിംഗ നീതി, മനുഷ്യാവകാശം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലാസ്സ്‌ നടത്തി

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ സോഷ്യോളജി വിഭാഗത്തിന്റെയും, സ്‌പീക്കർസ് ഫോറത്തിന്റെയും സംയുക്തതാഭിമുക്യത്തിൽ ലിംഗ ബോധം, ലിംഗ നീതി, മനുഷ്യാവകാശം എന്നിവയുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയുടെ പ്രസക്തി, വിദ്യാഭ്യാസ വ്യവസ്ഥയുടെ പ്രസക്തി, സമൂഹം നേരിടുന്ന പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചു ക്ലാസ്സ്‌ നടത്തി. പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനും, ക്യൂറേലയുടെ സ്ഥാപക അംഗവും, കോളമിസ്റ്റുമായ ഡോ. ജിജോ. കുര്യാക്കോസ് ക്ലാസ്സ്‌ നയിച്ചു.

ലിംഗ ബോധം, ലിംഗ നീതി …കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ സോഷ്യോളജി വിഭാഗത്തിന്റെയും, സ്‌പീക്കർസ് ഫോറത്തിന്റെയും സംയുക്തതാഭിമുക്യത്തിൽ ലിംഗ ബോധം, ലിംഗ നീതി, മനുഷ്യാവകാശം എന്നിവയുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയുടെ പ്രസക്തി, വിദ്യാഭ്യാസ വ്യവസ്ഥയുടെ പ്രസക്തി, സമൂഹം നേരിടുന്ന പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചു ക്ലാസ്സ്‌ നടത്തി. പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകനും, ക്യൂറേലയുടെ സ്ഥാപക അംഗവും, കോളമിസ്റ്റുമായ ഡോ. ജിജോ. കുര്യാക്കോസ് ക്ലാസ്സ്‌ നയിച്ചു. അധ്യാപികമാരായ ഡോ. മൃദുല വേണുഗോപാൽ, പ്രൊഫ. ഷാരോൺ ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

കോതമംഗലം വാർത്ത www.kothamangalamvartha.com ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಬುಧವಾರ, ನವೆಂಬರ್ 7, 2018

അധ്യാപികമാരായ ഡോ. മൃദുല വേണുഗോപാൽ, പ്രൊഫ. ഷാരോൺ ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...