രോഗികൾക്ക് ആശ്വാസമായി എന്റെ നാട്; ആംബുലൻസ് സേവനം ആരംഭിച്ചു.

കോതമംഗലം : കോതമംഗലത്തിന് നവവത്സര നന്മയായി എന്റെ നാടിന്റെ ആംബുലൻസ് സേവനം. നിർദ്ധനരായ ആളുകൾക്ക് സൗജന്യമായും, മറ്റുള്ളവർക്ക് സൗജന്യ നിരക്കിലും ഈ സേവനം പ്രയോജനപ്പെടുത്താം. കാരുണ്യസ്പർശം പദ്ധതിയുടെ ഭാഗമായാണ് സുസജ്ജമായ ആംബുലൻസ് സേവനം ഒരുക്കിയിരിക്കുന്നത്. പാലിയേറ്റീവ് കെയറിന്റെ ഭാഗമായും ആംബുലൻസിന്റെ സേവനം ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8589999108.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...