വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന കയാക്കിങ് ഇനി മുതൽ കോതമംഗലത്തും.

March 13, 2018 kothamangalamvartha.com 0

കോതമംഗലം: വേനൽ കടുത്തപ്പോൾ എറണാകുളം ജില്ലയുടെ കിഴക്ക് ഭാ​ഗത്തേക്ക് ട്രിപ്പടിക്കുന്നുണ്ടെങ്കിൽ, നേര്യമം​​ഗലമോ കോതമം​ഗലമോ പാസ് ചെയ്യുന്നുണ്ടെങ്കിൽ നേരെ ഇഞ്ചത്തൊട്ടിക്ക് പോരേ, അൽപ നേരത്തേക്ക് കര വിടാം, വെള്ളത്തിലേക്കിറങ്ങാം, ബോട്ടിലോ വഞ്ചിയിലോ അല്ല കാനോയിൽ. കേരളത്തിലെ […]

കാൽപന്തുകളിയുടെ ആരവുമായി ഇനി 10 ദിവസങ്ങൾ, ബേസിൽ ട്രോഫി ഫുട്ബോളിന് പന്തുരുണ്ടു, അല്പം ചരിത്രവും.

March 13, 2018 kothamangalamvartha.com 0

റിജോ കുര്യൻ ചുണ്ടാട്ട് കോതമംഗലം – കോതമംഗലത്തെ വരുന്ന 10 ദിവസം കാൽപന്തുകളിയുടെ മായിക പ്രപഞ്ചത്തിൽ ആറാടിക്കാൻ ബേസിൽ ട്രോഫി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചു . ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും […]

കായിക കേരളത്തിന്റെ ‘പൊന്‍’ താരം ജിനു മരിയക്ക് വീട് നിർമ്മിക്കാൻ നിങ്ങളുടെ സഹായവും തേടുന്നു.

March 8, 2018 kothamangalamvartha.com 0

പോത്താനിക്കാട്: പുളിന്താനം സ്വദേശിനിയും, കായിക കേരളത്തിന്റെ അഭിമാനവുമായ ഹൈജമ്പ് താരം ജിനു മരിയ മാനുവലിന് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടിയാണു എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നത് . ജിനു മരിയക്ക് സ്വന്തമായി […]

സൂപ്പർ ലീഗ് മിലാൻ ഫുട്ബോൾ മേളക്ക് കളിക്കാരെ കണ്ടെത്തുന്നതിനായി ലേലം നടന്നു.

November 19, 2017 kothamangalamvartha.com 0

കോതമംഗലം: ഇൻഡ്യൻ സൂപ്പർ ലീഗ് മാതൃകയിൽ പല്ലാരിമംഗലം സൂപ്പർ ലീഗ് മിലാൻ ഫുട്ബോൾ മേളക്ക് കളിക്കാരെ കണ്ടെത്തുന്നതിനായി ലേലം നടന്നു. കഴിഞ്ഞ നാല് വർഷമായി ക്ലബ്ബ് നടത്തി വരുന്ന ഫുട്ബോൾ മേളയുടെ ഈ വർഷത്തെ […]

കോതമംഗലത്തെ കായിക പ്രേമികൾ അറിഞ്ഞോ അഞ്ജിത സുബ്രഹ്മണ്യന്റെ വിജയം ?.

November 9, 2017 kothamangalamvartha.com 0

കോതമംഗലം : തിരുവനന്തപുരത്തു വെച്ച് നടന്ന സംസ്ഥാന സ്കൂൾ ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പിൽ കോട്ടപ്പടി മാർ ഏലിയാസ് സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിനിയായ അഞ്ജിത സുബ്രഹ്മണ്യൻ വെങ്കല മെഡൽ നേടി. നിറയെ പരിമിതികൾ നിറഞ്ഞ അഞ്ജിതക്ക് […]

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നവബർ 3, 4, 5 തിയതികളിൽ.

October 30, 2017 kothamangalamvartha.com 0

കോതമംഗലം : ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2017 നവബർ 3, 4, 5 തിയതികളിൽ നെല്ലിക്കുഴി പഞ്ചായത്തിലെ വിവിധ വേദികളിൽ നടക്കും. 3 ന് നെല്ലിക്കുഴി പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ രാവിലെ 9 മുതൽ അത് […]

കമ്പകയിൽ വമ്പന്മാർ കൊമ്പ് കോർക്കുന്ന മത്സരത്തിന് അരങ്ങൊരുങ്ങി.

October 28, 2017 kothamangalamvartha.com 0

കോതമംഗലം : ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടി കോതമംഗലം – അടിവാട് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ 445 kg വിഭാഗത്തിൽ എറണാകുളം ജില്ല അസോസിയേഷന്റെ നിയന്ത്രണത്താൽ 16 […]

കേരള കൗമാരം കുതിച്ചു: കോതമംഗലത്തിന്റെ തോളിലേറി എറണാകുളത്തിന് കിരീടം.

October 23, 2017 kothamangalamvartha.com 0

കോതമംഗലം: ഈ വർഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ എറണാകുളം ജില്ലക്ക് കിരീടം. 252 പോയിന്റുമായാണ് എറണാകുളം കിരീടം ചൂടിയത്. ജില്ലക്ക് കിഴക്കൻ മേഖലയുടെ കരുത്താണ് കിരീടത്തിലേക്കുള്ള വഴി തുറന്നത്. പ്രത്യേകിച്ച് കോതമംഗലം മാർബേസിൽ സ്കൂൾ. […]

താരങ്ങളുടെ കളി കാര്യമായി: സ്പോർട്സ് പവലിയൻ നാടിന് സമർപ്പിച്ചു.

September 28, 2017 kothamangalamvartha.com 0

കോതമംഗലം: ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയും ജനപങ്കാളിത്തവും വഴി പൊതുവിദ്യാലയ മൈതാനിയിൽ നിർമ്മിച്ച സ്പോർട്സ് പവലിയൻ നാടിന് സമർപ്പിച്ചു. മോർണിങ്ങ് സെവൻസ് എന്ന പേരിൽ 4 വർഷം മുമ്പ് രൂപീകൃതമായ സോക്കർ താരക്കൂട്ടമാണ് ഒന്നര ലക്ഷം […]

ദക്ഷിണ മേഖലാ സ്‌കൂൾ ഗെയിംസിൽ മികച്ച വിജയം കൈവരിച്ചു എറണാകുളം ജില്ല.

September 27, 2017 kothamangalamvartha.com 0

കോതമംഗലം : കോട്ടയത്ത് വച്ചു നടന്ന സംസ്ഥാന ദക്ഷിണ മേഖലാ സ്‌കൂൾ ഷട്ടിൽ ബാഡ്‌മിന്റനൻ ചാമ്പ്യൻഷിപ്പിൽ, ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എറണാകുളം  ജില്ലയുടെ സീനിയർ വിഭാഗം പെൺകുട്ടികളുടേയും  ആൺകുട്ടികളുടേയും  ടീം , ടീം മാനേജർ […]

1 2 3 4