കാരുണ്യത്തിന്‍റെ സ്പര്‍ശവുമായി കാരുണ്യ പ്ലസ് ഒന്നാം സമ്മാനം മലഞ്ചരക്ക് വ്യാപാരിയ്ക്ക്

June 21, 2018 Bibin Paul Abraham 0

അടിമാലി: സംസ്ഥാന സര്‍ക്കാരിന്‍റെ കാരുണ്യ പ്ലസ ലോട്ടറി ടിക്കറ്റിന്‍റെ ഒന്നാം സമ്മാനം അടിമാലിയില്‍ മലഞ്ചരക്ക് വ്യാപാരിയ്ക്ക്. അടിമാലി മാര്‍ക്കറ്റ് ജംഗ്ഷനില്‍ മലഞ്ചരക്ക് കട നടത്തുന്ന ചേലാട്ട് ജോബിയ്ക്കാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ […]

അടിമാലിയില്‍ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

June 21, 2018 Bibin Paul Abraham 0

അടിമാലി :  അടിമാലി മച്ചിപ്ലാവില്‍  ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്.  അടിമാലിയില്‍  നിന്നും തൊടുപുഴയ്ക്ക് വരികയായിരുന്ന പി എന്‍ എസ് ബസാണ് മറിഞ്ഞത്. മറ്റൊരു ബസിനു സൈഡ് കൊടുക്കുന്നതിന്‍റെ ഇടയില്‍ റോഡിന്‍റെ സൈഡ് […]

കുട്ടമ്പുഴ യുവ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വായന ദിനാചരണം നടത്തി

June 21, 2018 Bibin Paul Abraham 0

കുട്ടമ്പുഴ : കുട്ടമ്പുഴ യുവ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വായന ദിനാചരണം നടത്തി. വായനദിന പരിപാടി ഫാ.മജു മാത്യു ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എ. സിബി അധ്യക്ഷനായിരുന്നു. ബിനോയി പള്ളത്ത്, ശിവൻ ആലുങ്കൽ […]

ദൂരന്തത്തെ മുന്നില്‍കണ്ടു ഇളംബ്ര-പുലിക്കുന്നതുമാലി- ഹരിജൻ കോളനി നിവാസികള്‍

June 21, 2018 Bibin Paul Abraham 0

നെല്ലിക്കുഴി : അധികൃതരുടെ അനാസ്ഥ മൂലം വരാന്‍ പോകുന്നത് വലിയ ദുരന്തമായിരിക്കുമോ എന്ന ആശങ്കയിലാണ് ഇളംബ്ര-പുലിക്കുന്നതുമാലി- ഹരിജൻ കോളനി റോഡ് ഉപയോക്താക്കള്‍. പതിറ്റാണ്ടുകളായി നൂറു കണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന പുലിക്കുന്നതുമാലി തോടിനു സമീപത്തു കൂടിയുള്ള […]

നേര്യമംഗലത്ത് ജനവാസ മേഖലയില്‍ കുട്ടി കൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

June 20, 2018 Bibin Paul Abraham 0

കോതമംഗലം: നേര്യമംഗലം വനത്തില്‍  കുട്ടി കൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. മാമലക്കണ്ടം കുയിനിപാറ കൊഴുമ്പേ കല്ലിടുമ്പിൽ കൃഷ്ണൻകുട്ടി എന്ന ആളുടെ കൃഷിസ്ഥലത്തിലാണ് ഉദ്ദേശം അഞ്ചു  വയസു തോന്നിക്കുന്ന   കുട്ടി കൊമ്പനെ ചെരിഞ്ഞ നിലയിൽ ബുധനാഴ്ച ഉച്ചയോടെ […]

സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറിയായി സിഎന്‍ മോഹനനെ തിരഞ്ഞെടുത്തു

June 20, 2018 kothamangalamvartha.com 0

എറണാകുളം : സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി അംഗവും ജിസിഡിഎ ചെയര്‍മാനുമായ സി എന്‍ മോഹനനെ തെരഞ്ഞെടുത്തു.സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണ് ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തത്. […]

മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടിയതിനു ഭാര്യയെ ഭർത്താവ് ശകാരിച്ചു; യുവതി വീടുവിട്ടു

June 20, 2018 Bibin Paul Abraham 0

മുവാറ്റുപുഴ : മൊ​ബൈ​ൽ ഫോ​ണി​ൽ ചാ​റ്റ് ചെ​യ്തു കൊ​ണ്ടി​രു​ന്ന​തി​നു ഭ​ർ​ത്താ​വ് ശ​കാ​രി​ച്ചെ​ന്ന കാ​ര​ണ​ത്താ​ൽ യു​വ​തി വീ​ട് വി​ട്ടു​പോ​യി. അ​ടി​മാ​ലി സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ൽ​നി​ന്നും ഇറങ്ങിപോയത്.  തി​ങ്ക​ളാ​ഴ്ച രാ​ത്രി മൊ​ബൈ​ൽ ഫോ​ണി​ൽ ദീ​ർ​ഘ​നേ​രം […]

ക്യാന്‍സര്‍ രോഗികള്‍ക്ക് കൈത്താങ്ങായി എന്‍റെ നാട് കൂട്ടയ്മയുടെ ക്യാന്‍സര്‍ കെയര്‍ പദ്ധതി

June 20, 2018 Bibin Paul Abraham 0

കോതമംഗലം : ക്യാൻസർ രോഗത്തെ മുൻകുട്ടി അറിയുവാനും നമ്മുടെ പ്രദേശത്തുനിന്നും ഈ രോഗത്തെ തുടച്ചുമാറ്റുവാൻ ലക്ഷ്യംമിട്ടുകൊണ്ട് എന്‍റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ “ക്യാൻസേവ്” ക്യാൻസർ കെയർ പദ്ധതി. ക്യാന്‍സര്‍ സംബന്ധമായ തെറ്റിദ്ധാരണകളും, തെറ്റായ […]

നിരോധന ഉത്തരവ് പിൻവലിക്കണം: ഇടുക്കിയിൽ 25ന് യുഡിഎഫ് ഹർത്താൽ

June 19, 2018 Bibin Paul Abraham 0

അടിമാലി ∙ മൂന്നാർ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഈ മാസം  25ന് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഇടുക്കി ജില്ലയിൽ ഹർത്താലിനു യുഡിഎഫ് ജില്ലാകമ്മിറ്റി ആഹ്വാനം […]

മിയോപ്സ് മോഷൻ കൺട്രോൾ സ്ലൈഡർ വിപണിയിൽ.

June 19, 2018 kothamangalamvartha.com 0

ന്യൂയോർക്ക് : കൊണ്ട് നടക്കാൻ സൗകര്യ പ്രദമായ രീതിയിൽ മോഷൻ കൺട്രോൾ അടങ്ങിയ ചെറിയ സ്ലൈഡർ മിയോപ്സ് പുറത്തിറക്കി. സ്മാർട്ട് ഫോൺ ആപ്പ് സപ്പോർട് ഉണ്ട് . റീചാർജ്ജ് ചെയ്യാവുന്ന ഇൻ ബിൽട്ട് ബാറ്ററിയിലാണ് […]

1 2 3 134