രാഹുൽ ഗാന്ധിയെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തൽ ; കോതമംഗലം പോലീസ് സ്റ്റേഷനിൽ പരാതി  

September 22, 2018 www.kothamangalamvartha.com 0

കോതമംഗലം : AICC എ ഐ സി സി  പ്രസിഡന്റ് രാഹുൽ ഗാന്ധിയെ ഫേസ്ബുക്കിൽ അപകീർത്തിപെടുത്തിയത് സംബന്ധിച്ച് കോതമംഗലം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.  സൈബർ കോൺഗ്രസ് മീഡിയ കോർഡിനേറ്ററും കോതമംഗലം സ്വദേശിയുമായ അൽത്താഫ് കെ […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോതമംഗലത്തെ ബസ് ഉടമകൾ സംഭാവന നൽകി

September 22, 2018 www.kothamangalamvartha.com 0

കോതമംഗലം : പ്രളയം മൂലം ദുരിതത്തിലായവർക്കു കാരുണ്യത്തിന്റെ കൈത്താങ്ങുമായി  പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അസോസിയേഷൻ.  അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നടത്തിയ  കാ​രു​ണ്യ യാ​ത്ര​യി​ൽ നിന്നും കോതമംഗലം മേഖലയിൽ നിന്നും  പിരിഞ്ഞു കിട്ടിയ 373410 […]

മാമലക്കണ്ടത്ത് ആനയുടെ ആക്രമണത്തിൽ നിന്നും യുവാവ് അത്ഭുതകരമായി രക്ഷപെട്ടു

September 22, 2018 www.kothamangalamvartha.com 0

അനന്തു മുട്ടത്ത് മാമലക്കണ്ടം : പന്തപ്ര -മാമലക്കണ്ടം വഴിയിൽ കാട്ടാനയുടെ ആക്രമണം; യുവാവ് അത്ഭുതകരമായി രക്ഷപെട്ടു. വ്യാഴാച വൈകിട്ടാണ്  മാമലക്കണ്ടം വഴിയിൽ കാട്ടാന ആക്രമണം ഉണ്ടായത്. മാമലകണ്ടം സ്വദേശി റെജിയാണ്  തലനാരിഴക്ക് രക്ഷപ്പെട്ടത്.  കൂട്ടിക്കുളം പാലത്തിന്റെ […]

ശ്രീനാരായണ ഗുരുദേവന്റെ 91-മത് മഹാസമാധി ദിനാചരണം ഭക്ത്യാദരപൂർവ്വം ആചരിച്ചു.

September 22, 2018 kothamangalamvartha.com 0

കോതമംഗലം: ശ്രീനാരായണ ഗുരുദേവന്റെ 91-മത് മഹാസമാധി ദിനാചരണം കോതമംഗലം ദേവഗിരി ശ്രീ നാരായണ ഗുരുദേവ മഹാക്ഷേത്രത്തിൽ ഭക്ത്യാദരപൂർവ്വം ആചരിച്ചു. പതിവ് ക്ഷേത്ര ചടങ്ങുകൾക്കു ശേഷം യൂണിയൻ പ്രസിഡൻറ് ശ്രീ അജി നാരായണൻ ഉപവാസ പ്രാർത്ഥനാ […]

കവളങ്ങാട് സഹകരണ ബാങ്കിന്റെ പ്രവർത്തന മികവ് അഭിമാനകരം: മന്ത്രി എ.സി.മൊയ്തീൻ

September 21, 2018 kothamangalamvartha.com 0

നെല്ലിമറ്റം: കവളങ്ങാട് സഹകരണ ബാങ്കിന്റെ വളർച്ചയും നേട്ടങ്ങളും സഹകരണ പ്രസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. നവീകരിച്ച ബാങ്കിന്റെ ഹെഡ് ഓഫീസിസ് മന്ദിരത്തിന്റെ ഉദ്ഘാടനം നെല്ലിമറ്റത്ത് മന്ത്രി നടത്തി.ആന്റണി ജോൺ എം.എൽ.എ.മുഖ്യ […]

ചെറിയ പള്ളി പെരുന്നാളിന് മുന്നോടിയായി മുഖം മിനുക്കുവാനൊരുങ്ങി കോതമംഗലം നഗരം

September 21, 2018 kothamangalamvartha.com 0

കോതമംഗലം: നാളുകളായുള്ള പരാതികൾക്ക് പരിഹാരമായും , വിദ്യാർത്ഥികൾക്ക് ആശ്വാസമായും മാർ ബേസിൽ സ്കൂളിലേക്ക് പോകുന്ന വഴിയിൽ കൺവെർട്ടർ ജോലികൾ പുരോഗമിക്കുന്നു. മഴക്കാലങ്ങളിൽ പലപ്പോളും ഓടയിൽ നിന്നുള്ള മലിന ജലം പുറത്തേക്ക് ഒഴുകുന്നതും , അതിൽ […]

കോതമംഗലം നഗരത്തിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് ആന്റണി ജോൺ എം എൽ എ ഉത്‌ഘാടനം ചെയ്തു

September 21, 2018 www.kothamangalamvartha.com 0

കോതമംഗലം: നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി പി ഓ ജംഗ്ഷനിലെ ട്രാഫിക് ലൈറ്റ് സംവിധാനം പ്രവർത്തനം ആരംഭിച്ചു. ട്രാഫിക് സിഗ്നലിന്റെ ഉത്‌ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.    നഗരത്തിലെ ഗതാഗതക്കുരുക്കും അപകടവും […]

കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ കര്‍ഷകര്‍ക്ക് ആദരം; ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ഫണ്ടും കൈമാറി.

September 20, 2018 kothamangalamvartha.com 0

മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ചിങ്ങം ഒന്നിന് കര്‍ഷക ദിനം വിപുലമായി ആചരിക്കുവാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കേരളം പ്രളയ ദുരിതത്തിലായ സാഹചര്യത്തില്‍ പരിപാടി മാറ്റി വയ്ക്കുകയായിരുന്നു. മികച്ച കര്‍ഷകരെ തിരഞ്ഞെടുത്ത സാഹചര്യത്തില്‍ അവരെ […]

പുതുപ്പാടി താണിക്കത്തടം കോളനിയിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

September 20, 2018 kothamangalamvartha.com 0

കോതമംഗലം: ബഹു: എംഎൽഎ ആന്റണി ജോണിന്റെ വെളിച്ചം പദ്ധതിയിൽ ഉൾപ്പെടുത്തി പുതുപ്പാടി താണിക്കത്തടം കോളനിയിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം എംഎൽഎ നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു, കൗൺസിലർമാരായ കെ എ നൗഷാദ്, […]

കോതമംഗലം നഗരത്തിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് പരീക്ഷണ അടിസ്ഥാനത്തിൽ മിഴി തുറന്നു.

September 20, 2018 kothamangalamvartha.com 0

കോതമംഗലം: നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി പി ഓ ജംഗ്ഷനിലെ ട്രാഫിക് ലൈറ്റ് സംവിധാനം എന്ന് പരീക്ഷണ അടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്കും അപകടവും നിയന്ത്രിക്കാൻ ഉദ്ദേശിച്ചാണ് സിഗ്നൽ സ്ഥാപിച്ചിരിക്കുന്നത്. ജനത്തിരക്കും വാഹനബാഹുല്യവുമുള്ള […]

1 2 3 198