കൊച്ചിക്കാരുടെ സ്വപ്നങ്ങൾക്ക് മുകളിലൂടെ മെട്രോ പാഞ്ഞ് തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം: പിറന്നാൾ നിറവിൽ കൊച്ചി മെട്രോ  

June 17, 2018 Bibin Paul Abraham 0

എറണാകുളം: കൊച്ചിക്കാരുടെ സ്വപ്നങ്ങൾക്ക് മുകളിലൂടെ മെട്രോ ഓടി  തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം. 2017 ജൂൺ 17ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയുടെ സ്വപ്നയാത്രയ്ക്ക് തുടക്കം കുറിച്ചത്. എന്നാൽ യാത്രക്കാരെകയറ്റിയുള്ള കൊമേഴ്ഷ്യൽ സർവീസ് തുടങ്ങിയത് […]

വീണ്ടും ഹൈടെക് ആയി ആനവണ്ടി; കെ എസ് ആർ ടി സിക്ക് പുതിയ ചരിത്രമെഴുതാൻ ഇലക്ടിക് ബസുകളും

June 15, 2018 Bibin Paul Abraham 0

തിരുവനന്തപുരം: പുതു ചരിത്രമെഴുതാന്‍ കെ എസ് ആർ ടി സി.  കേരളത്തിൽ സർവ്വീസ് നടത്താനുള്ള ആദ്യ കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ്‌ ബംഗളുരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തി. പാപ്പനംകോട്ടെ വർക് ഷോപ്പിലാണ് ബസ്‌ ഇപ്പോള്‍ ഉള്ളത്. […]

കോതമംഗലം സ്വദേശി ഫാ.ജോഷി സി.എബ്രാഹാം ആകമാന സുറിയാനി സഭയുടെ മലങ്കര കാര്യ സെക്രട്ടറിയായി ചുമതലയേൽക്കുന്നു.

June 15, 2018 kothamangalamvartha.com 1

ഷാനു പൗലോസ് കോതമംഗലം: കോതമംഗലത്തിന് അഭിമാനമായി ഒരു വൈദീകൻ ലെബനോനിലേക്ക്.  ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരി.പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവായുടെ മലങ്കര കാര്യ സെക്രട്ടറിയായി ഫാ.ജോഷി സി. എബ്രാഹാം ചുമതല ഏൽക്കുന്നതിനായി […]

നാളെയാണ് നാളെയാണ് കേരള സംസ്ഥാന ഭാഗ്യക്കുറികള്‍ നാളത്തെ ഭാഗ്യശാലി നിങ്ങളായേക്കാം…

June 10, 2018 Bibin Paul Abraham 0

കോതമംഗലം: കേരളത്തിലെ സംസ്ഥാനത്തെ വരുമാനങ്ങളുടെ പ്രധാന സോഴ്സ് ആണ് ലോട്ടറിയും മദ്യവും. ലോട്ടറി മൂലം ഒരുപാട് അംഗ വൈകല്യങ്ങൾ ഉള്ളവർക്കും പാവപ്പെട്ട ആളുകൾക്കും ഉപജീവനമാർഗ്ഗമാണ്. എന്നിരുന്നാലും പാവങ്ങളെ അവരുടെ സമ്പത്തിനെ കൊള്ളയടിക്കാനും അവരെ തെറ്റായ പാതയിലേക്ക് […]

ആരാലും ഓർമ്മിക്കപ്പെടാതെ പെരിയാർ വാലി ജലസേചന പദ്ധതിയുടെ അൻപതാം വാർഷികം

June 3, 2018 Bibin Paul Abraham 0

ബിബിന്‍ പോള്‍ അബ്രാഹം ഭൂതത്താൻ കെട്ട്: എറണാകുളം ജില്ലയിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ പെരിയാർ വാലി ജലസേചന പദ്ധതിക്ക് ഇന്നേക്ക്(1967, June 3) അൻപതാം പിറന്നാൾ. ജില്ലയുടെ പ്രധാന കുടിവെള്ള സ്രോതസ്സും, അതുപോലെ […]

സാഹസിക യാത്രയുടെ പുതുഅനുഭവമായി ഉരുളൻതണ്ണി പന്തപ്ര മാമലക്കണ്ടം കാനനപാത സഞ്ചാരികളെ മാടി വിളിക്കുന്നു

May 25, 2018 Bibin Paul Abraham 0

ബിബിന്‍ പോള്‍ അബ്രാഹം പ്രൈവറ്റ് ബസ് കോതമംഗലം എന്ന ഫേസ്ബുക്ക് പേജിന്‍റെ അഡ്മിൻ ആയിട്ട് അഞ്ചു വർഷത്തോളമാകുന്നു. അഡ്മിൻ എന്ന നിലക്കും യാത്രകളെ പ്രണയിക്കുന്ന, ഒരു ബസ് സ്നേഹി എന്ന നിലക്കും ഒരുപാട് ബസ് […]

അപൂർവ്വയിനത്തിൽപ്പെടുന്ന പാമ്പായ ബ്രൗൺ പിറ്റ് വൈപ്പർ നമ്മുടെ ഉരുളൻതണ്ണിയിലും.

May 20, 2018 kothamangalamvartha.com 0

കോതമംഗലം : കൗതുകവും ഭീതിയും നിറഞ്ഞ ലോകമാണ് പാമ്പുകളുടേത്. അതുകൊണ്ടു തന്നെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പാമ്പുകളുടെ ലോകത്തെ ചുറ്റിപ്പറ്റി കാലങ്ങളായി നിലനിന്നു പോരുന്നു. ഇന്ത്യയില്‍ 290 ല്‍പരം ഇനത്തില്‍ പെട്ട പാമ്പുകളുണ്ട്. അവയില്‍ വെറും […]

ജീവനക്കാരെ തളർത്തി സ്വയം തകരുന്ന ആനവണ്ടി, നടപടികൾ സ്വകാര്യ മേഖലയെ സഹായിക്കുന്നതിനെന്ന് ജീവനക്കാർ.

May 10, 2018 kothamangalamvartha.com 0

▪ഷാനു പൗലോസ് കോതമംഗലം: ആനവണ്ടിയെ പ്രണയിച്ച പെൺകുട്ടിക്ക് അധികാരികൾ ചങ്ക് വണ്ടി തിരികെ നൽകി തിരിച്ച് പ്രണയിച്ചു. എന്നാൽ ആനവണ്ടിയെ ചങ്ക് പോലെ കൊണ്ടു നടക്കുന്ന തൊഴിലാളികളുടെ ചങ്കത്തടിക്കുന്ന നിലപാടുകളാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സിയിൽ അരങ്ങേറുന്നത്. […]

യൂറോപ്യൻ സ്റ്റൈൽ ടൂറിസ്റ്റ് സംഘം ഭൂതത്താൻകെട്ടിലും, മനം നിറഞ്ഞു സഞ്ചാരികൾ.

April 27, 2018 kothamangalamvartha.com 0

ഷക്കീർ ഓടക്കാലി കോതമംഗലം – പഴയ ജപ്പാൻ ഡോൾഫിൻ മാരുതി കാറും, ജാവ ബൈക്കുമായി ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള സഞ്ചാരികൾ ഭൂതത്താൻകെട്ടിൽ.  യൂറോപ്പിന്റെ തനതായ ടൂറിസം ശൈലിയിലുള്ള സംഘമാണ് നമ്മുടെ ഭൂതത്താന്കെട്ടിലും എത്തിയത് . ചെക്ക് […]

ആലിവീണ കുത്ത് സഞ്ചാരികളെ മാടിവിളിക്കുന്നു, കോതമംഗലം നിവാസികൾ പോലും കാണാത്ത കന്യാ ഭൂമി.

April 23, 2018 kothamangalamvartha.com 0

കോതമംഗലം : കോതമംഗലത്തിന്റെ സമഗ്ര വികസനലക്ഷ്യങ്ങളിൽ കാതലായ ഒന്നാണ് വിനോദ വിനോദസഞ്ചാര മേഖലയിലുള്ള പുത്തൻ കാൽവെപ്പുകൾ. മൂന്നാർ ഉൾപ്പടെയുള്ള മലനാടൻ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്രയിൽ സഞ്ചാരികൾക്ക് ഇടത്താവളമാകുവാനുള്ള കോതമംഗലത്തിന്റെ ശ്രമത്തിന് റിസോർട്ടുകളും ഹോട്ടലുകളും മാത്രം […]

1 2 3 17