പൈനാപ്പിള്‍ വിലയിടിവ്; ഹോര്‍ട്ടി കോര്‍പ്പ് വഴി പൈനാപ്പിള്‍ സംഭരിക്കണമെന്നാവശ്യപ്പെട്ട് കൃഷി മന്ത്രിയ്ക്ക് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ കത്ത്

January 15, 2019 kothamangalamvartha.com 0

മൂവാറ്റുപുഴ: പൈനാപ്പിള്‍ വിലയിടിവ് മൂലം നട്ടം തിരിയുന്ന പൈനാപ്പിള്‍ കര്‍ഷകരെ സഹായിക്കുന്നതിന് പൈനാപ്പിള് താങ്ങുവിലയ്ക്ക് ഹോര്‍ട്ടി കോര്‍പ്പ് വഴി പൈനാപ്പിള്‍ സംഭരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എം.എല്‍.എ കൃഷി വകുപ്പ് മന്ത്രിയ്ക്ക് കത്ത് […]

കോതമംഗലം മണ്ഡലത്തിൽ കൃഷി നാശം സംഭവിച്ച മുഴുവൻ കർഷകർക്കും നഷ്ട പരിഹാരം ലഭ്യമാക്കും:ബഹു കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിയമ സഭയിൽ.

December 12, 2018 kothamangalamvartha.com 0

കോതമംഗലം:-സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ ഭാഗമായി കോതമംഗലം മണ്ഡലത്തിൽ കൃഷി നാശം സംഭവിച്ച മുഴുവൻ കർഷകർക്കും നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് ബഹു കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ നിയമസഭയിൽ വ്യക്തമാക്കി.പ്രളയത്തിനു മുൻപുണ്ടായ കനത്ത വേനൽ […]

റബ്ബർ മരങ്ങൾ വെട്ടിക്കളയണം; റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസപോലും കൊടുക്കരുത്; PC.ജോര്‍ജ്

December 4, 2018 kothamangalamvartha.com 0

തിരുവനന്തപുരം: റബ്ബര്‍ കര്‍ഷകര്‍ക്ക് ഒരു പൈസപോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് സബ്‌സിഡി നല്‍കരുതെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ്. പരിസ്ഥിതിയെ നശിപ്പിക്കുന്ന റബ്ബര്‍ കൃഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണ്. നിലവിലുള്ള റബ്ബര്‍ മരങ്ങൾ വെട്ടിനശിപ്പിക്കണമെന്നും പി.സി.ജോര്‍ജ് […]

കവളങ്ങാട് പഞ്ചായത്തിൽ വ്യാപക കൃഷിനാശം; പതിനഞ്ച് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം

November 17, 2018 kothamangalamvartha.com 0

കവളങ്ങാട്: കോതമംഗലം താലൂക്കിൽ കഴിഞ്ഞ ദിവസം ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ കവളങ്ങാട് പഞ്ചായത്തിൽ പതിനഞ്ച് ലക്ഷത്തിലേറെ കൃഷി നാശമുണ്ടായാതായി കണക്കാക്കപ്പെടുന്നു.പെരുമണ്ണൂർ, ഊന്നുകൽ, തേങ്കോട്, നെല്ലിമറ്റം, കണ്ണാടിക്കോട്, കുത്തുകുഴിഭാഗങ്ങളിലാണ് കാറ്റ് കുടുതൽ ദുരിതം വിതച്ചത്. ഡേവിസൺ പി.ജെ, […]

വാഴത്തോട്ടത്തിൽ ഗജ ചുഴലിക്കാറ്റ് വിതച്ചത് വൻ നാശം ; ഒടിഞ്ഞത് 1500 വാഴക്കുലകൾ

November 17, 2018 kothamangalamvartha.com 0

എൽദോസ് കുര്യാക്കോസ് കോതമംഗലം : ഗജ ചുഴലിക്കാറ്റിനെ തുടർന്ന് കോതമംഗലത്തും പരിസരപ്രദേശങ്ങളിലും വൻ കൃഷിനാശം. ഇന്നലെ വൈകീട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും തകർന്നത് അനവധി കർഷക കുടുംബങ്ങളുടെ ജീവിത മാർഗ്ഗം. പ്രളയത്തിൽ നിന്നും […]

പഠനത്തോടൊപ്പം കൃഷി പാഠങ്ങളും ; നെല്ലിക്കുഴി അൽ അമൽ സ്കുളിൽ പച്ചക്കറിത്തോട്ടം ഒരുങ്ങുന്നു

October 16, 2018 kothamangalamvartha.com 0

നെല്ലിക്കുഴി : പഠനത്തോടൊപ്പം വിദ്യാർത്ഥികളിൽ കാർഷിക വ്യദ്ധി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാർഷീക വികസന കർഷകക്ഷേമ വകുപ്പിന്റെയും നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നെല്ലിക്കുഴി അൽ അമൽ സ്കുളിലെ പച്ചക്കറി തോട്ടത്തിലെ തൈ നടീൽ ഉദ്ഘാടനം […]

‘ കേരഗ്രാമം’ പദ്ധതിയുമായി കൃഷിവകുപ്പ് ; കുള്ളൻ തെങ്ങുകളുടെ തോട്ടമൊരുക്കാൻ 47,080 രൂപ ധനസഹായം

September 27, 2018 kothamangalamvartha.com 0

കോതമംഗലം: തെങ്ങിൻതോട്ടങ്ങളുടെ സമഗ്രപരിപാലനം ലക്ഷ്യമിട്ട് ‘കേരഗ്രാമം’ പദ്ധതിയുമായി കൃഷിവകുപ്പ്. തൊഴിലാളി ക്ഷാമവും , സ്ഥലപരിമിതിയും തെങ്ങ് കൃഷിക്ക് പ്രതിസന്ധികൾ സൃഷ്ഠിക്കുമ്പോൾ അതിനെ മറികടക്കുവാനാനുള്ള പദ്ധതിയുമായി നാളികേര വികസനബോർഡും കൃഷി വകുപ്പും കൈകോർക്കുന്നു. കുള്ളൻതെങ്ങുകളുടെ പ്രദർശനത്തോട്ടമൊരുക്കാൻ ആണ് […]

ആകാശ വെള്ളരിയോ ? കറിക്കും, രോഗ പ്രതിരോധത്തിനും തുടങ്ങി ഗ്രീൻ ടീ വരെ ഉണ്ടാക്കുവാൻ സാധിക്കുന്ന ഫല സസ്യം.

September 17, 2018 kothamangalamvartha.com 0

കോതമംഗലം : വെള്ളരി മലയാളിക്ക് പുതുമയല്ല, എന്നാല്‍ ആകാശവെള്ളരിയോ? തെല്ല് പുതുമയും അതിലേറെ അപരിചിതവുമാണിത്. പുതു തലമുറയിലെ ഭൂരിഭാഗത്തിനും എങ്ങെയൊരു ഫല വർഗ്ഗം ഉള്ളതായിപോലും അറിവുണ്ടാകുവാൻ ഇടയില്ല. സാധാരണ വെള്ളരി നിലത്ത് വേരോടി വള്ളി […]

കരം അടച്ച രസീത്, ഫോട്ടോ മുതലായ അനുബന്ധരേഖകൾ ആവശ്യപ്പെടാതെ നഷ്ടപരിഹാരം നൽകുവാൻ നിർദ്ദേശം

August 30, 2018 kothamangalamvartha.com 0

കോതമംഗലം : പ്രളയക്കെടുതിയില്‍ കൃഷി നശിച്ചവര്‍ക്കെല്ലാം അടിയന്തിര നഷ്ടപരിഹാരത്തിന് കൃഷി മന്ത്രിയുടെ നിർദ്ദേശം. പ്രളയക്കെടുതിൽ കൃഷിനാശം സംഭവിച്ച കർഷകരോട് കരം അടച്ച രസീത് , ഫോട്ടോ മുതലായ അനുബന്ധരേഖകൾ ആവശ്യപ്പെടെരുതെന്നും യഥാർത്ഥ നഷ്ടം വിലയിരുത്തി […]

ഏ​ത്ത​ക്കാ​യ വി​ല കു​തി​ക്കു​ന്നു; ഓണസദ്യക്കുള്ള ഉ​പ്പേ​രി​ക്കും ശ​ർ​ക്ക​ര​വ​ര​ട്ടി​ക്കും വി​ല പൊ​ള്ളും

August 13, 2018 www.kothamangalamvartha.com 0

കോതമംഗലം: ഓ​ണം അ​ടു​ത്തെ​ത്തി​യ​തോ​ടെ വി​പ​ണി​യി​ൽ ഏ​ത്ത​ക്കാ​യ വി​ല കു​തി​ച്ചു​യ​രു​ന്നു. ക​ന​ത്ത​മ​ഴ​യി​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​തു മൂ​ലം അ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ലു​ണ്ടാ​യ കു​റ​വാ​ണ് വി​ല ഉ​യ​രാ​ൻ പ്ര​ധാ​ന കാ​ര​ണം.  മാ​ർ​ക്ക​റ്റി​ൽ ഏ​ത്ത​ക്കു​ല കി​ലോ​യ്ക്ക് 55-60 തോ​തി​ലാ​ണ് ക​ർ​ഷ​ക​രി​ൽ​നി​ന്നു വ്യാ​പാ​രി​ക​ൾ […]

1 2 3 7