സംസ്ഥാനത്തു ഓ​ട്ടോ-ടാ​ക്സി നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു ; പ്രഖ്യാപനം നാളെ

കോതമംഗലം : ഓ​ട്ടോ-ടാ​ക്സി നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു. ഓ​ട്ടോ​യു​ടെ മി​നി​മം ചാ​ർ​ജ് 20 ൽ ​നി​ന്ന് 25 ആ​ക്കി. ടാ​ക്സി​യു​ടെ മി​നി​മം ചാ​ർ​ജ് 175 രൂ​പ​യാ​ക്കി​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. നേ​ര​ത്തെ 150 രൂ​പ​യാ​യി​രു​ന്നു ടാ​ക്സി​യു​ടെ മി​നി​മം ചാ​ർ​ജ്. മ​ന്ത്രി​സ​ഭാ യോ​ഗം നി​ര​ക്ക് വ​ർ​ധ​ന​യ്ക്കു അം​ഗീ​കാ​രം ന​ൽ​കി. ഓ​ട്ടോ​യ്ക്ക് മു​പ്പ​തും ടാ​ക്സി​ക്ക് 200 രൂ​പ​യും ആ​ക്കാ​നാ​യി​രു​ന്നു ശി​പാ​ർ​ശ. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ്യാ​ഴാ​ഴ്ച​ത്തെ നി​യ​മ​സ​ഭാ​സ​മ്മേ​ള​ന​ത്തി​നു ശേ​ഷ​മു​ണ്ടാ​കും. 2014 ലിന് ശേഷം ഇപ്പോൾ ആണ് നിരക്കുകകൾ വർധിപ്പിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*


Loading...